India tops World Test Championship table with 240 points<br />ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ടീം ഇന്ത്യയുടെ പടയോട്ടം തുടരുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതോടെ വിരാട് കോലിയും സംഘവും ഒന്നാംസ്ഥാനം ഒരിക്കല്‍ക്കൂടി ഭദ്രമാക്കിയിരിക്കുകയാണ്.<br />#INDvsSA #ViratKohli
